ഇശ്റാക്വിലുള്ള നമസ്കാരത്തിന്റെ മഹത്വം

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

مَنْ صَلى الفجر في جَمَاعَةِ ثُمَّ قَعَدَ يَذْكُرُ الله حتى تَطْلُعَ الشمْسُ ثُمَّ صلَّى ركعَتيْنِ كانَتْ له كأَجْرِ حَجَّةٍ وعُمْرةٍ تَامَّةٍ تَامَّةٍ تَامَّةٍ

“സ്വുബ്ഹി ജമഅത്തായി നമസ്കരിച്ച് സൂര്യനുദിക്കുന്നതുവരെ അല്ലാഹുവിന് ദിക്റെടുത്ത് ഇരിക്കുകയും പിന്നീട് രണ്ട് റക്അത്ത് നമസ്കരിക്കുകയുംചെയ്ത വ്യക്തിക്ക് പരിപൂർണ്ണ ഹജ്ജും ഉംറയും ചെയ്തതുപോലുള്ള കൂലിയുണ്ടായിരിക്കും (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിധിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts