മസ്ജിദുൽഹറാമിൽ നമസ്കാരത്തിന്റെ മഹത്വം

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

صَلاَةٌ فِي مَسْجِدِي أَفْضَلُ مِنْ أَلْفِ صَلاَةٍ فِيمَا سِوَاهُ. إِلاَّ الْمَسْجِدَ الْحَرَامَ. وَصَلاَةٌ فِي الْمَسْجِدِ الْحَرَامِ أَفْضَلُ مِنْ مِائَةِ أَلْفِ صَلاَةٍ فِيمَا سِوَاهُ

“എന്റെ മസ്ജിദുന്നബവിയിൽ ഒരു നമസ്കാരം മറ്റു പള്ളികളിൽ ആയിരം നമസ്കാരത്തേക്കാൾ ശ്രേഷ്ഠമാണ്. മസ്ജിദുൽഹറാം ഒഴിച്ച്. മസ്ജിദുൽഹറാമിൽ ഒരു നമസ്കാരം മറ്റു പള്ളികളിൽ ഒരു ലക്ഷം നമസ്കരിക്കുന്നതിനേക്കാൾ ശ്രേഷ്ഠമാണ്.”  (ഇബ്നുമാജഃ. അൽബാനി സ്വഹീഹെന്ന് വിധിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts