സുജൂദിൽ ദുആയുടെ മഹത്വം

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

أَقْرَبُ مَا يَكُونُ الْعَبْدُ مِنْ رَبِّهِ وَهُوَ سَاجِدٌ، فَأَكْثِرُوا الدُّعَاءَ

“ഒരടിമ റബ്ബിനോട് ഏറ്റം അടുത്ത് വർത്തിക്കുന്നത് സുജൂദിലാണ്; (സുജൂദിൽ) നിങ്ങൾ ദുആയെ വർദ്ധിപ്പിക്കുക”  (മുസ്ലിം)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts