കടം വീടുവാനുള്ള ദുആയുടെ മഹത്വം

THADHKIRAH

കടത്തിന്റെ ഭാരം ആവലാതിപ്പെട്ട ഒരു അടിമയോട് അലി رَضِيَ اللَّهُ عَنْهُ പറഞ്ഞു: തിരുദൂതർ ‎ﷺ പഠിപ്പിച്ച ഏതാനും വചനങ്ങൾ താങ്കൾക്ക് പഠിപ്പിച്ചുതരാം. സ്വയ്റ് മലയോളം കടമുണ്ടെങ്കിലും താങ്കൾക്കത് അല്ലാഹു വീട്ടിത്തരും. താങ്കൾ പ്രാർത്ഥിക്കുക:

اللَّهُمَّ اكْفِني بِحَلاَلِكَ عَنْ حَرَامِكَ، وَأَغْنِّي بِفَضْلِكَ عمن سِوَاكَ

“അല്ലാഹുവേ, ഹറാമിൽനിന്ന് നിന്റെ ഹലാലിൽ എനിക്ക് മതി വരുത്തേണമേ, നീ അല്ലാത്തവരിൽനിന്ന് നിന്റെ ഔദാര്യത്തിൽ എനിക്ക് ധന്യത നൽകേണമേ”  (സുനനുത്തിർമുദി. അൽബാനി ഹസനെന്ന് വിധിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts