അബൂമാലിക് رَضِيَ اللَّهُ عَنْهُ നിവേദനം: “ഒരാൾ തിരുസവിദത്തിലെത്തി പറഞ്ഞു: തിരുദൂതരേ, റബ്ബിനോട് ചോദിക്കുമ്പോൾ എങ്ങനെയാണ് ചോദിക്കേണ്ടത്? നബി ﷺ പറഞ്ഞു നീ പ്രർത്ഥിക്കുക:
اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَعَافِنِي وَارْزُقْنِي
“അല്ലാഹുവേ എന്നോട്, പൊറുക്കേണമേ, കരുണയേകേണമേ, എനിക്ക് സൗഖ്യം നൽകേണമേ, ഉപജീവനം നൽകേണമേ” തള്ളവിരലൊഴിച്ചുള്ള വിരലുകൾ കൂട്ടിപ്പിടിച്ചു തിരുമേനി ﷺ പറഞ്ഞു: ഇവ താങ്കൾക്ക് ഇഹവുംപരവും നേടിത്തരും” (മുസ്ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല