നിരാശ സമ്മാനിക്കാത്ത ഒരു പ്രാർത്ഥന

THADHKIRAH

തിരുനബി ‎ﷺ  പറഞ്ഞു: മത്സ്യത്തിന്റെ വയറ്റിലായിരിക്കെ ദിന്നൂൻ(യൂനുസ് (അ)) ചെയ്ത ദുആഅ്:

لا إلَهَ إلاّ أنْتَ سُبْحَانَكَ إنِّي كُنْتُ مِنَ الظَّالِمِينَ

“യഥാർഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല. നീയെത്ര പരിശുദ്ധൻ! തീർച്ചയായും ഞാൻ അക്രമികളുടെ കൂട്ടത്തിൽ പെട്ടവ നാകുന്നു” ഒരു മുസ്ലിം ഏത് വിഷയത്തിന് ഇത് പ്രാർത്ഥിച്ചാലും അല്ലാഹു അയാൾക്ക് ഉത്തരം ചെയ്യും.   (സുനനുത്തിർമുദി. അൽബാനി ഹസനെന്ന് വിധിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts