അബൂ സഈദി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു:
ما منْ مسلمٍ يدْعو ، لَيسَ بإِثْمٍ أَوْ بِقَطيعَةِ رحِمٍ ، إِلاَّ أَعْطَاهُ إِحدَى ثلاثٍ: إِمَّا أَنْ يُعَجِّلَ لهُ دعوتهُ ، وإِمَّا أَن يدَّخِرَهَا لهُ فِي الآخرةِ . وإِمَّا أَن يدفع عنه من السوءِ مثْلَهُ. قَالَ: إِذاً نُكْثِرْ ، قالَ: اللهُ أَكْثَرُ
“കുറ്റകരമോ കുടുംബം മുറിക്കാനോ അല്ലാതെ ദുആയിരക്കുന്ന മുസ്ലിമിന് മൂന്നിലൊരുകാര്യം അല്ലാഹു നൽകാതിരിക്കില്ല. അയാളുടെ ദുഅക്ക് ഉടനെ ഉത്തരം നൽകുകയോ അതിനെ പരലോകത്തേക്ക് പുണ്യമായി സൂക്ഷിക്കുകയോ ആ ദുആക്ക് തുല്യമായ വിപത്ത് അയാളിൽനിന്ന് തടുക്കുകയോ ചെയ്യും. അബൂ സഈദ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: എങ്കിൽ നമുക്ക് വർദ്ധിപ്പിക്കാം. അവിടുന്ന് മൊഴിഞ്ഞു: അല്ലാഹുവാകുന്നു ഏറ്റവും വർദ്ധിപ്പിക്കുന്നവൻ.” (അദബുൽമുഫ്റദ്, ബുഖാരി. അൽബാനി സ്വഹീഹെന്ന് വിധിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല