സൽമാതൃകയാകുന്നതിന്റെ മഹത്വം

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
مَنْ سَنَّ فِي الإِسْلاَمِ سُنَّةً حَسَنَةً، فَلَهُ أَجْرُهَا، وَأَجْرُ مَنْ عَمِلَ بِهَا بَعْدَهُ. مِنْ غَيْرِ أَنْ يَنْقُصَ مِنْ أُجُورِهِمْ شَيْءٌ 
“ഇസ്ലാമിൽ ഒരു നല്ലചര്യക്ക് മാതൃകയാകുന്നവന് അതിനുള്ള കൂലിയും ശേഷം അത് ചെയ്യുന്നവരുടെ കൂലിയുമുണ്ടായിരിക്കും; അവരുടെ കൂലി ഒട്ടും കുറയാതെ തന്നെ” (മുസ്ലിം)  
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts