നന്മ പഠിപ്പിക്കുന്നതിന്റെ മഹത്വം

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَنْ عَلَّمَ عِلْماً، فَلَهُ أَجْرُ مَنْ عَمِلَ بِهِ، لاَ يَنْقُصُ مِنْ أَجْرِ الْعَامِلِ

“അറിവ് പഠിപ്പിക്കുന്നവന് അതനുസരിച്ച് അമലെടുത്തവന്റെ കൂ ലിയുണ്ട്; അമലെടുത്തവന്റെ കൂലി ഒട്ടും കുറയുന്നതുമല്ല”.   (സുനനു ഇബ്നിമാജഃ, അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

إِنَّ الله وَمَلاَئِكَتَهُ وَأَهْلَ السَّمَوَاتِ وَالأَرَضِينَ حَتَّى النَّمْلَةَ في جُحْرِهَا وَحَتَّى الْحُوتَ لَيُصَلُّونَ عَلَى مُعَلِّمِ النَّاسِ الْخَيْرَ

“നിശ്ചയം, അല്ലാഹുവും അവന്റെ മലക്കുകളും ആകാശഭൂമികളി ലുള്ളവരും, മാളത്തിലുള്ള ഉറുമ്പുകളും മത്സ്യങ്ങളുംവരെ ജന ങ്ങളെ നന്മ പഠിപ്പിക്കുന്നവനെ പ്രശംസിക്കും”  (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts