അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
يقولُ اللّهُ: ما لعبدي المؤمِن عندي جَزاءٌ إذا قَبَضتُ صفيَّه مِن أهلِ الدنيا ثمَّ احتَسَبه إلا الجنّة
“അല്ലാഹു പറയുന്നു: വിശ്വാസിയായ എന്റെ ദാസനുള്ള ഇഹലോകത്തെ ഇഷ്ടഭാജനത്തെ ഞാൻ മരിപ്പിച്ചാൽ ക്ഷമയവലംഭിക്കുന്ന അയാൾക്ക് സ്വർഗ്ഗമാകുന്നു പ്രതിഫലം” (ബുഖാരി)
അബ്ദുൽ ജബ്ബാർ അബ്ദുല്ല