ഇഷ്ടക്കാരുടെ മരണത്തിൽ ക്ഷമയുടെ മഹത്വം

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

يقولُ اللّهُ: ما لعبدي المؤمِن عندي جَزاءٌ إذا قَبَضتُ صفيَّه مِن أهلِ الدنيا ثمَّ احتَسَبه إلا الجنّة

അല്ലാഹു പറയുന്നു: വിശ്വാസിയായ എന്റെ ദാസനുള്ള ഇഹലോകത്തെ ഇഷ്ടഭാജനത്തെ ഞാൻ മരിപ്പിച്ചാൽ ക്ഷമയവലംഭിക്കുന്ന അയാൾക്ക് സ്വർഗ്ഗമാകുന്നു പ്രതിഫലം”  (ബുഖാരി)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts