അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
وَالَّذِي نَفْسِي بِيَدِهِ، أَنَّ السِّقْطَ لَيَجُرُّ أُمَّهُ بِسُرَرِهِ إِلَى اْلجَنَّةِ إِذَا احْتَسَبَتْهُ
“അല്ലാഹുവാണ് സത്യം, ഗർഭത്തിൽ മരണപ്പെടുന്നകുഞ്ഞ് പൊക്കിൾകൊടികൊണ്ട് തന്റെ ഉമ്മയെ സ്വർഗ്ഗത്തിലേക്ക് വലിക്കും; ഉമ്മ ക്ഷമിക്കുകയും പ്രതിഫലം കാംക്ഷിക്കുകയുമായാൽ”. (മുസ്നദുഅഹ്മദ്. അൽബാനി സ്വഹീഹുൻലിഗയ്രിഹിയെന്ന് വിധിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല