ഗർഭസ്ഥ ശിശുവിന്റെ മരണത്തിൽ ക്ഷമയുള്ള മാതാവ്

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:

وَالَّذِي نَفْسِي بِيَدِهِ، أَنَّ السِّقْطَ لَيَجُرُّ أُمَّهُ بِسُرَرِهِ إِلَى اْلجَنَّةِ إِذَا احْتَسَبَتْهُ

“അല്ലാഹുവാണ് സത്യം, ഗർഭത്തിൽ മരണപ്പെടുന്നകുഞ്ഞ് പൊക്കിൾകൊടികൊണ്ട് തന്റെ ഉമ്മയെ സ്വർഗ്ഗത്തിലേക്ക് വലിക്കും; ഉമ്മ ക്ഷമിക്കുകയും പ്രതിഫലം കാംക്ഷിക്കുകയുമായാൽ”.  (മുസ്നദുഅഹ്മദ്. അൽബാനി സ്വഹീഹുൻലിഗയ്രിഹിയെന്ന് വിധിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts