അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ بَاتَ طَاهِراً بَاتَ فِي شِعَارِهِ مَلَكٌ فَلَمْ يَسْتَيْقِظْ إِلَّا قَالَ المَلَكُ: اللَّهُمَّ اغْفِرْ لِعَبْدِكَ فُلَانٍ، فَإِنَّهُ بَاتَ طَاهِراً
“ശുദ്ധിയിൽ രാത്രി കഴിച്ചുകൂട്ടുന്നവന്റെ വസ്ത്രത്തിൽ ഒരു മലക്കും കഴിച്ചുകൂട്ടും. അയാളുണരുമ്പോൾ മലക്ക് പ്രാർത്ഥിക്കും: അല്ലാഹുവേ, ഈ അടിമക്ക് പൊറുത്തു കൊടുക്കേണമേ. കാരണം, ഇയാൾ ശുദ്ധിയിൽ രാത്രി കഴിച്ചുകൂട്ടിയവനാണ്.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല