അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لاَ يُحَافِظُ عَلى صَلاةِ الضُّحَى إِلاَّ أَوَّابٌ قَالَ: وَهِيَ صَلاَةُ الأَوّابِينَ
“പശ്ചാതപിക്കുന്നവൻ മാത്രമാണ് ദ്വുഹാനമസ്കാരം കൃത്യമാ ക്കുക. അവിടുന്ന് പറഞ്ഞു: അതത്രെ സ്വലാതുൽഅവ്വാബീൻ.” (ത്വബറാനി. അൽബാനി ഹസനെന്ന് വിധിച്ചു)
إِنْ صَلَّيْتَ الضُّحَى رَكْعَتَيْنِ ، لَمْ تُكْتَبْ مِنَ الغَافِلِينَ
“ദുഹാ രണ്ടു റക്അത്ത് നമസ്കരിച്ചാൽ താങ്കളൊരിക്കലും അ ശ്രദ്ധരിൽ എഴുതപ്പെടുകയില്ല.” (ബസ്സാർ. അൽബാനി ഹസനെന്ന് വിധിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല