ദ്വുഹാ നമസ്കാരത്തിന്റെ മഹത്വം

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

لاَ يُحَافِظُ عَلى صَلاةِ الضُّحَى إِلاَّ أَوَّابٌ قَالَ: وَهِيَ صَلاَةُ الأَوّابِينَ

“പശ്ചാതപിക്കുന്നവൻ മാത്രമാണ് ദ്വുഹാനമസ്കാരം കൃത്യമാ ക്കുക. അവിടുന്ന് പറഞ്ഞു: അതത്രെ സ്വലാതുൽഅവ്വാബീൻ.”  (ത്വബറാനി. അൽബാനി ഹസനെന്ന് വിധിച്ചു)

إِنْ صَلَّيْتَ الضُّحَى رَكْعَتَيْنِ ، لَمْ تُكْتَبْ مِنَ الغَافِلِينَ

“ദുഹാ രണ്ടു റക്അത്ത് നമസ്കരിച്ചാൽ താങ്കളൊരിക്കലും അ ശ്രദ്ധരിൽ എഴുതപ്പെടുകയില്ല.”  (ബസ്സാർ. അൽബാനി ഹസനെന്ന് വിധിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts