തെറ്റുചെയ്തവന്റെ നമസ്കാരം

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَا مِنْ عَبْدٍ يُذْنِبُ ذَنْبًا ثُمَّ يَقُومُ فَيَتَوَضَّأُ ثُمَّ يُصَلِّي ثُمَّ يَسْتَغْفِرُ اللهَ إِلَّا غَفَرَ اللهُ لَهُ

“തെറ്റുചെയ്ത ദാസൻ വുദ്വുചെയ്ത്, നമസ്കരിച്ച് പിന്നീട് പൊറുക്കലിനുതേടിയൽ അല്ലാഹു അവന് പൊറുത്തുകൊടുക്കും”  (സുനനുത്തിർമുദി. അൽബാനി ഹസനെന്ന് വിധിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

 

Leave a Reply

Your email address will not be published.

Similar Posts