അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ حَافَظَ عَلَى أَرْبَعِ رَكَعَاتٍ قَبْلَ الظُّهْرِ وَأَرْبَعٍ بَعْدَهَا حَرَّمَهُ اللهُ عَلَى النَّارِ
“ദുഹ്റിനുമുമ്പ് നാലും ശേഷം നാലും റക്അത്തുകൾ യഥാവിധം നമസ്കരിക്കുന്നവന് അല്ലാഹു നരകം നിഷിദ്ധമാക്കും” (സുനനു ത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിധിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല