കോഴി കൂവുമ്പോൾ ദുആയുടെ മഹത്വം

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

إذا سَمعتم صياحَ الدِّيكةِ فاسألوا اللهَ من فضلهِ فإنها رأتْ مَلَكاً

“കോഴി കൂവുന്നത് കേട്ടാൽ അല്ലാഹുവിന്റെ ഔദാര്യത്തിൽ നി ന്ന് തേടുക. കാരണമത് മലക്കിനെ കണ്ടിരിക്കുന്നു”  (ബുഖാരി)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts