അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം:
كان النبيُّ ﷺ يَتعوَّذُ من جَهدِ البَلاءِ، ودَرَكِ الشقاء، وسوء القضاءِ، وشماتةِ الأعداء
“പരീക്ഷണ ക്ലേശത്തിൽനിന്നും ദുർഘടത്തിൽനിന്നും വിധിവിപ ത്തിൽനിന്നും (ബുദ്ധിമുട്ടിൽ) ശത്രു സന്തോഷിക്കുന്നതിൽനിന്നും അല്ലാഹുവോട് തിരുനബി ﷺ രക്ഷതേടിയിരുന്നു” (ബുഖാരി)
അബ്ദുൽ ജബ്ബാർ അബ്ദുല്ല