ജുമുഅഃയുടെ മഹത്വം

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَنْ غَسَّلَ يَوْمَ الْجُمُعَةِ وَاغْتَسَلَ، وَبَكَّرَ وَابْتَكَرَ، وَمَشَى وَلَمْ يَرْكَبْ وَدَنَا مِنَ الإِمَامِ، فَاسْتَمَعَ وَلَمْ يَلْغُ كَانَ لَهُ بِكُلِّ خَطْوَةٍ عَمَلُ سَنَةٍ، أَجْرُ صِيَامِهَا وَقِيَامِهَا

“ജുമുഅഃ ദിവസം കഴുകുകയും കുളിക്കുകയും നേരത്തെ പുറപ്പെടുകയും വാഹനത്തിലല്ലാതെ നടന്നുപോയി ഇമാമിനോടടുക്കുകയും ജുമുഅയുടെഫലം കളയാതെ ശ്രദ്ധാപൂർവ്വം ഖുത്വുബഃ കേൾക്കുകയും ചെയ്യുന്നവന് ഒരോ കാലടികൾക്കും ഓരോ വർഷത്തെ പ്രവർത്തനഫലമുണ്ട്. അഥവാ ഒരു വർഷത്തെ നോമ്പിന്റേയും നമസ്കാരത്തിന്റേയും കൂലി.”  (മുസ്ലിം)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts