തക്ബീറതുൽ ഇഹ്റാം ലഭിക്കുന്നതിന്റെ മഹത്വം

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَنْ صَلَّى ِللهِ أَرْبَعِينَ يوماً في جَمَاعَةٍ، يُدْرِكُ التَّكْبِيرَةَ الأُولىَ كُتِبَ لهُ براءَتَان: بَراءَةٌ مِنْ النَّارِ وبَرَاءَةٌ مِنَ النِّفَاقِ

“ജമാഅത്തായി തക്ബീറതുൽഇഹ്റാം ലഭിച്ചുകൊണ്ട് നാൽപ്പതുദിനം അല്ലാഹുവിന് നമസ്കരിക്കുന്നവന് രണ്ട് മോക്ഷം എ ഴുതപ്പെടും. നരകമോക്ഷവും കാപട്യമോക്ഷവും”  (സുനനുത്തിർമുദി. അൽബാനി ഹസനെന്ന് വിധിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts