ഫർദ് നമസ്കാരങ്ങളുടെ മഹത്വം

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

الصَّلَوَاتُ الْخَمْسُ وَالْجُمُعَةُ إِلَى الْجُمُعَةِ وَرَمَضَانُ إِلَى رَمَضَانَ كَفَّارَاتٌ لِمَا بَيْنَهُنَّ إِذَا اجْتُنِبَتْ الْكَبَائِرُ

“ഫർദ്വ് നമസ്കാരങ്ങൾ അഞ്ചും ജുമുഅഃ മുതൽ ജുമുഅഃവരേയും റമദാൻമുതൽ റമദാൻവരേയും അവക്കിടയിലെ പാപത്തിന് പ്രായശ്ചിത്തമാണ്; വൻപാപങ്ങൾ വെടിഞ്ഞാൽ”  (മുസ്ലിം)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts