അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
الصَّلَوَاتُ الْخَمْسُ وَالْجُمُعَةُ إِلَى الْجُمُعَةِ وَرَمَضَانُ إِلَى رَمَضَانَ كَفَّارَاتٌ لِمَا بَيْنَهُنَّ إِذَا اجْتُنِبَتْ الْكَبَائِرُ
“ഫർദ്വ് നമസ്കാരങ്ങൾ അഞ്ചും ജുമുഅഃ മുതൽ ജുമുഅഃവരേയും റമദാൻമുതൽ റമദാൻവരേയും അവക്കിടയിലെ പാപത്തിന് പ്രായശ്ചിത്തമാണ്; വൻപാപങ്ങൾ വെടിഞ്ഞാൽ” (മുസ്ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല