അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أَنَا زَعِيمٌ بِبَيْتٍ في رَبَضِ الْجَنَّةِ لِمَنْ تَرَكَ المِرَاءَ وَإِنْ كَانَ مُحِقاًّ وَبِبَيْتٍ في وَسَطِ الْجَنَّةِ لِمَنْ تَرَكَ الْكَذِبَ وَإِنْ كان مَازِحاً وَبِبَيْتٍ في أعْلَى الْجَنَّةِ لِمَنْ حَسَّنَ خُلُقَهُ
“സത്യവാനാണെങ്കിലും തർക്കം വെടിയുന്നവന് സ്വർഗ്ഗത്തിനുചുറ്റിലായ് ഒരു വീടിനും, തമാശക്കാരനായെങ്കിലും കളവ് ഉപേക്ഷിക്കുന്നവന് സ്വർഗ്ഗത്തിന്റെ നടുവിലായ് ഒരു വീടിനും, സ്വഭാവം നന്നാക്കുന്നവന് സ്വർഗ്ഗത്തിന്റെ ഉന്നതിയിലൊരു വീടിനും ഞാൻ ജാമ്യക്കാരനാണ്.” (സുനനുഅബീദാവൂദ്. അൽബാനി ഹസനെന്ന് വിധിച്ചു)