ക്വുർആൻ പഠിക്കുക, പഠിപ്പിക്കുക

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

خَيْرُكُمْ مَنْ تَعَلَّمَ القُرْآن وعَلَّمَهُ

“നിങ്ങളിലേറ്റവും ഉത്തമൻ ക്വുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്.” (ബുഖാരി)

مَنْ عَلّمَ آيَةً مِنْ كِتَابِ اللهِ كَانَ لَهُ ثَوَابُهَا مَا تُلِيَتْ

“ക്വുർആനിൽനിന്ന് ഒരു ആയത്ത് പഠിപ്പിക്കുന്നവന് അത് ഓതപ്പെടുന്ന കാലമത്രയും അതിന്റെ കൂലിയുണ്ടായിരിക്കും.”  (അൽബാനി. സനദിനെ ജയ്യിദെന്നും അസീസെന്നും വിധിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts