സൂറത്തുൽ ഇഖ്ലാസിന്റെ മഹത്വം

THADHKIRAH

അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. ഒരാൾ പറഞ്ഞു:

يَا رَسولَ الله إِنِّي أُحِبُّ هذه السورةَ: “قُلْ هُوَ اللَّهُ أَحَدٌ” قالَ: حبُّكَ إِيَّاها يُدْخِلُكَ الجَنَّةَ.

“തിരുദൂതരേ, തീർച്ചയായും ഞാൻ സൂറതുൽഇഖ്ലാസ് ഇഷ്ടപ്പെടുന്നു. അവിടുന്ന് പ്രതികരിച്ചു: അതിനോടുള്ള ഇഷ്ടം, താങ്കളെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും.”  (ബുഖാരി)

തിരുദൂതർ ‎ﷺ പറഞ്ഞു:

مَنْ قَرَأَ “قُلْ هُوَ اللَّهُ أَحَدٌ” عَشَرَ مَرَّاتٍ بَنى اللهُ لَهُ بَيْتاً فِي الْجَنَّةِ

“സൂറതുൽ ഇഖ്ലാസ് പത്ത് പ്രാവശ്യം ഓതുന്നവന് അല്ലാഹു സ്വർഗ്ഗത്തിൽ ഒരു വീട് നിർമ്മിക്കും.”  (മുസ്നദുഅഹ്മദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts