പ്രഭാതത്തിൽ ചൊല്ലാൻ ഒരു ദിക്ർ

THADHKIRAH

തിരുദൂതർ ‎ﷺ  പറഞ്ഞു: ഒരാൾ നേരം പലരുമ്പോൾ:

رَضِيتُ بِاللهِ رَبًّا وَبِالإِسْلاَمِ دِينًا وَبِمُحَمَّدٍ رَسُولاً

അല്ലാഹുവെ റബ്ബായും ഇസ്ലാമിനെ ദീനായും മുഹമ്മദ് ‎ﷺ യെ റസൂലായും ഞാൻ തൃപ്തിപ്പെട്ടു എന്നു പറഞ്ഞാൽ, ഞാനാണ് നായകൻ, ഞാൻ അവന്റെ കൈ പിടിക്കുകയും അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും; തീർച്ച.”   (ത്വബറാനി, അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

 

Leave a Reply

Your email address will not be published.

Similar Posts