ഹൗക്ക്വലഃയുടെ മഹത്വം

THADHKIRAH

 
തിരുദൂതർ ‎ﷺ അബൂ മൂസൽഅശ്അരി رَضِيَ اللَّهُ عَنْهُ  യോട് പറഞ്ഞു: “സ്വർഗ്ഗീയ നിധികളിലൊന്നനെപ്പറ്റി ഞാൻ താങ്കൾക്കറിയിച്ചുതര ട്ടെ?’ ഞാൻ പ്രതികരിച്ചു: അതേ. തിരുദൂതർ ‎ﷺ  പറഞ്ഞു:
لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللّهِ  (എന്നതാണത്). (ബുഖാരി)
 
ക്വയ്സ് ബ്നുസഅദ് رَضِيَ اللَّهُ عَنْهُ  നിവേദനം: തിരുനബി ‎ﷺ  പറഞ്ഞു: “സ്വർഗ്ഗീയ കവാടങ്ങളിൽ ഒന്നിനെക്കുറിച്ച് ഞാൻ താങ്കൾ ക്കറിയിച്ചുതരട്ടെ? ഞാൻ പറഞ്ഞു: അതെ. നബി ‎ﷺ  പറഞ്ഞു:
لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللّهِ   (എന്നതാണത്).   (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts