തിരുദൂതർ ﷺ അബൂ മൂസൽഅശ്അരി رَضِيَ اللَّهُ عَنْهُ യോട് പറഞ്ഞു: “സ്വർഗ്ഗീയ നിധികളിലൊന്നനെപ്പറ്റി ഞാൻ താങ്കൾക്കറിയിച്ചുതര ട്ടെ?’ ഞാൻ പ്രതികരിച്ചു: അതേ. തിരുദൂതർ ﷺ പറഞ്ഞു:
لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللّهِ (എന്നതാണത്). (ബുഖാരി)
ക്വയ്സ് ബ്നുസഅദ് رَضِيَ اللَّهُ عَنْهُ നിവേദനം: തിരുനബി ﷺ പറഞ്ഞു: “സ്വർഗ്ഗീയ കവാടങ്ങളിൽ ഒന്നിനെക്കുറിച്ച് ഞാൻ താങ്കൾ ക്കറിയിച്ചുതരട്ടെ? ഞാൻ പറഞ്ഞു: അതെ. നബി ﷺ പറഞ്ഞു:
لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللّهِ (എന്നതാണത്). (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല