സുബ്ഹാനല്ലാഹി വബിഹംദിഹി എന്ന ദിക്ർ

THADHKIRAH

തിരുദൂതർ ‎ﷺ പറഞ്ഞു: “ഒരാൾ, ഒരു ദിനം നൂറു തവണ:

سُبْحَانَ الله وبِحَمْدِهِ

“അല്ലാഹുവെ സ്തുതിക്കുന്നതോടൊപ്പം അവന്റെ വിശുദ്ധി ഞാൻ നന്നായിവാഴ്ത്തുന്നു.” എന്നുചൊല്ലിയാൽ അവന്റെ തെറ്റ് കടലിലെനുരകൾക്ക് തുല്യമാണെങ്കിലും മായ്ക്കപ്പെടും.(ബുഖാരി)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts