തിരുദൂതർ ﷺ പറഞ്ഞു: “ഒരാൾ, ഒരു ദിനം നൂറു തവണ:
سُبْحَانَ الله وبِحَمْدِهِ
“അല്ലാഹുവെ സ്തുതിക്കുന്നതോടൊപ്പം അവന്റെ വിശുദ്ധി ഞാൻ നന്നായിവാഴ്ത്തുന്നു.” എന്നുചൊല്ലിയാൽ അവന്റെ തെറ്റ് കടലിലെനുരകൾക്ക് തുല്യമാണെങ്കിലും മായ്ക്കപ്പെടും.(ബുഖാരി)
അബ്ദുൽ ജബ്ബാർ അബ്ദുല്ല