പ്രശ്നങ്ങൾ ദൂരീകരിക്കാൻ ഒരു ദിക്ർ

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: “ഓരോ പ്രഭാതത്തിലും പ്രദോഷത്തിലും ആരെങ്കിലും:

حَسْبِيَ اللهُ، لاَ إِلَـهَ إِلاَّ هُوَ، عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ

(എനിക്ക് അല്ലാഹു മതി. അവനല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. അവനിൽ ഞാൻ ഭരമേൽപ്പിച്ചു. അവൻ മഹിത സിംഹാസനത്തിന്റെ രക്ഷിതാവാകുന്നു) എന്ന് ഏഴുതവണ പറഞ്ഞാൽ അവനെ അലട്ടുന്ന ഇഹപര പ്രശ്നങ്ങൾ പരിഹരിക്കുവാൻ അവന് അല്ലാഹു മതി.”   (ഇബ്നുസുന്നി. അർനാഊത്തുമാർ സ്വഹീഹെന്ന് വിധിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts