അല്ലാഹുവിന്റെ തിരുദൂതർ ﷺ പറഞ്ഞു:
إنَّ اللهَ قال: إذا ابتَلَيتُ عبدِي بِحَبِيبَتَيهِ فَصَبَرَ عَوَّضْتُهُ مِنْهُمَا الْجنَّةَ
“അല്ലാഹു പറഞ്ഞു: രണ്ടുകണ്ണുകളിൽ(കാഴ്ചകെടുത്തി) ദാസനെ ഞാൻ പരീക്ഷിക്കുകയും അവൻ ക്ഷമിക്കുകയും ചെയ്താൽ അവക്ക് പകരമായി ഞാനവന് സ്വർഗ്ഗമേകും” (ബുഖാരി)
അബ്ദുൽ ജബ്ബാർ അബ്ദുല്ല