“ആമീൻ” പറയുന്നതിന്റെ മഹത്വം

THADHKIRAH

റസൂൽ ‎ﷺ പറഞ്ഞു:
“(ഫാതിഹഃയിൽ) ഇമാം,  غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ എന്ന് ഓതിയാൽ നിങ്ങൾ ആമീൻ പറയുക. കാരണം ആരുടെ വാക്കാണോ മലക്കുകളുടെ വാക്കിനോട് യോജിച്ചുവരുന്നത് അവന്റെ കഴിഞ്ഞുപോയ പാപങ്ങൾ പൊറുക്കപ്പെടും”. (ബുഖാരി)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts