ജമാഅത്ത് നമസ്കാരത്തിന്റെ മഹത്വം

THADHKIRAH

ഇബ്നു മസ്ഊദി ‎ﷺ  ൽ നിന്ന് നിവേദനം:

وَلَقَدْ رَأَيْتُنَا وَمَا يَتَخَلَّفُ عَنْهَا إِلاَّ مُنَافِقٌ، مَعْلُومُ النِّفَاقِ. وَلَقَدْ كَانَ الرَّجُلُ يُؤْتَىٰ بِهِ يُهَادَىٰ بَيْنَ الرَّجُلَيْنِ حَتَّى يُقَامَ فِي الصَّفِّ.

“ജമാഅത്ത് നമസ്കാരത്തിൽനിന്ന് പിന്തുന്നവരെ തനി കപടനായിട്ടായിരുന്നു ഞങ്ങൾ കണ്ടിരുന്നത്. കപടൻ രണ്ടാളുകൾക്കിടയിൽ വഹിക്കപ്പെടുകയും സ്വഫ്ഫിൽ നിർത്തപ്പെടുകയും ചെയ്യുമായിരുന്നു.” (മുസ്ലിം)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts