അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ صَلَّى البَرْدَيْنِ دَخَلَ الْجَنَّةَ
“അസറും, ഫജ്റും നമസ്കരിച്ചവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു.” (ബുഖാരി, മുസ്ലിം)
لَنْ يَلْجَ النَّارَ أَحَدٌ صَلَّىٰ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ غُرُوبِهَا.
“സൂര്യോദയത്തിനു മുമ്പും അസ്തമയത്തിനു മുമ്പും നമസ്കരിക്കുന്ന ആരും നരകത്തിൽ പ്രവേശിക്കില്ല” (മുസ്ലിം)
مَنْ صَلَّى الصُّبْحَ فَهُوَ فِي ذِمَّةِ الله
“സ്വുബ്ഹി നമസ്കരിച്ചവൻ അല്ലാഹുവിന്റെ കാവലിലാണ്.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല