തിരുദൂതർ ﷺ പറഞ്ഞു: “നിങ്ങളിൽ ഒരാൾ നല്ലരീതിയിൽ വുദ്വൂചെയ്ത് വിരമിച്ച ശേഷം:
أشْهَدُ أنْ لاَ إلَهَ إلاَّ الله وَحْدَهُ لاَ شَرِيكَ لَهُ وَأشْهَدُ أنَّ مُحمَّداً عَبْدُهُ وَرَسُولُهُ
ചൊല്ലിയാൽ അയാൾക്ക് സ്വർഗ്ഗത്തിലെ എട്ട് കവാടവും തുറക്കപ്പെടും. താനുദ്ദേശിക്കുന്നതിലൂടെ അയാൾക്ക് പ്രവേശിക്കാം”. (സുനനുഅബീദാവൂദ്. അൽബാനി സ്വഹീഹെന്ന് വിധിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല