അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
مَا مِنْ مُسْلِمٍ يَعُودُ مُسْلِماً غُدْوَةً إِلاَّ صَلَى عليهِ سَبْعُونَ أَلْفَ مَلَكٍ حَتَّى يُمسِيَ، وإنْ عَادَهُ عَشِيَّةً إلاَّ صَلى عَليْهِ سَبْعُونَ أَلْفَ مَلَكٍ حَتى يُصْبِحَ وكانَ لَهُ خَرِيفٌ في الجَنَّةِ 
“പ്രഭാതത്തിൽ ഒരു മുസ്ലിമിനെ രോഗസന്ദർശനം നടത്തുന്ന മുസ്ലിമിന് പ്രദോഷം വരെ ഏഴുപതിനായിരം മലക്കുകൾ കാരുണ്യത്തിന് പ്രാർത്ഥിക്കും. പ്രദോഷത്തിലാണ് രോഗസന്ദർശനമെങ്കിൽ പ്രഭാതം വരെ ഏഴുപതിനായിരം മലക്കുകൾ കാരുണ്യത്തി ന് പ്രാർത്ഥിക്കും. അവന്ന് സ്വർഗ്ഗത്തിൽ ഒരു കനിയുമുണ്ട്” (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിധിച്ചു)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts