തിരുദൂതർ ﷺ പറഞ്ഞു: “ഒരു സദസ്സിലിരുന്ന് കോലാഹലം കൂട്ടിയ ഒരാൾ എഴുന്നേൽക്കുന്നതിന് മുമ്പ്:
سُبْحَانَكَ اللّهُمَّ وَبِحَمْدِكَ أَشْهَدُ أن لاَ إلَهَ إلاّ أنْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ
എന്ന് പറഞ്ഞാൽ, മജ്ലിസിൽനിന്ന് പോകുന്നതിനുമുമ്പുള്ള പാ പങ്ങൾ അവന് പൊറുത്തുകൊടുക്കപ്പെടും; തീർച്ച.” (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിധിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല
