അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ رَدَّ عن عِرْضِ أَخِيهِ رَدَّ الله عَنْ وَجْهِهِ النَّارَ يَوْمَ الْقِيَامَةِ
“സഹോദരന്റെ അഭിമാനം പ്രതിരോധിക്കുന്നവന്റെ മുഖത്തുനി ന്നും നരകത്തീ അല്ലാഹു അന്ത്യനാളിൽ തടുക്കും. (സുനനുത്തിർമുദി. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
مَنْ وَقَاهُ الله شَرَّ مَا بَيْنَ لِحْيَيْهِ وَشَرَّ مَا بَيْنَ رِجْلَيْهِ دَخَلَ الْجَنَّةَ
“നാവിന്റേയും ലിംഗത്തിന്റേയും കെടുതികളിൽനിന്ന് അല്ലാഹു സംരക്ഷിച്ചവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും.’
(സുനനുത്തിർമുദി. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല