ആറ് കാര്യങ്ങളിൽ ജാമ്യത്തിന്റെ മഹത്വം

THADHKIRAH

അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ പറഞ്ഞു:

اضْمَنُوا لِـي سِتّاً مِنْ أَنْفُسِكُمْ أَضْمَنْ لَكُمُ الْـجَنَّةَ. اصْدُقُوا إِذَا حَدَّثْتُـمْ وَأَوْفُوا إِذَا وَعَدْتُـمْ وَأَدُّوا إِذَا ائْتُـمِنْتُـمْ وَاحْفَظُوا فُرُوجَكُمْ وَغُضُّوا أَبْصَارَكُمْ وَكُفُّوا أَيْدِيَكُمْ

“ആറു കാര്യങ്ങളിൽ എനിക്ക് നിങ്ങൾ മനസ്സാ ജാമ്യം തരിക. ഞാൻ നിങ്ങൾക്ക് സ്വർഗ്ഗത്തിന് ജാമ്യം നിൽക്കാം. നിങ്ങൾ, സംസാരിച്ചാൽ സത്യംപറയുക. കരാർ ചെയ്താൽ പൂർത്തീകരിക്കുക. വിശ്വസിച്ചേൽപിക്കപ്പെട്ടാൽ അമാനത്ത് നിർവ്വഹിക്കുക. നിങ്ങളുടെ ഗുഹ്യാവയവങ്ങൾ സൂക്ഷിക്കുക. ദൃഷ്ടികൾ താഴ്ത്തുക. കൈകളെ(തെറ്റിൽനിന്ന്) വിലങ്ങുക” (മുസ്നദു അഹ്മദ്. അൽബാനി സ്വഹീഹുൻ ലിഗയ്രിഹിയെന്ന് വിധിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts