നല്ല മക്കളുണ്ടാകുന്നതിന്റെ മഹത്വം

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

إذَا مَاتَ الإِنْسَانُ انْقَطَعَ عَمَلُهُ إلاَّ مِنْ ثَلاَثٍ: صَدَقَةٍ جَارِيَةٍ، أَوْ عِلْمٍ يُنْتَفَعُ بِهِ، أَوْ وَلَدٍ صَالِحٍ يَدْعُو لَهُ

“മനുഷ്യൻ മരിച്ചാൽ അവന്റെ കർമ്മങ്ങൾ നിലച്ചു; മൂന്നെണ്ണം ഒ ഴികെ. സ്വദക്വതുൻജാരിയഃ, ഉപകാരപ്പെടുന്ന അറിവ്, തനിക്ക് ദുആയിരക്കുന്ന സൽസന്തതി എന്നിവയാണവ” (മുസ്ലിം)

إِنَّ اللَّهَ عَزَّ وَجَلَّ لَيَرْفَعُ الدَّرَجَةَ لِلْعَبْدِ الصَّالِحِ فِي الْجَنَّةِ فَيَقُولُ يَا رَبِّ أَنَّى لِي هَذِهِ؟ فَيَقُولُ بِاسْتِغْفَارِ وَلَدِكَ لَكَ

“സ്വാലിഹായ അടിമക്ക് അല്ലാഹു സ്വർഗ്ഗത്തിൽ പദവി ഉയർത്തും. അടിമ ചോദിക്കും: റബ്ബേ, എനിക്ക് ഇതെങ്ങനെയാണ് ലഭിച്ചത്? അല്ലാഹു പറയും: നിന്റെ മകൻ നിനക്കുവേണ്ടി പാപമോചനത്തിന് തേടുന്നതുകൊണ്ട്.”   (മുസ്നദുഅഹ്മദ്, ഇബ്നുമാജഃ. അൽബാനി സ്വഹീഹെന്ന് വിധിച്ചു)

Leave a Reply

Your email address will not be published.

Similar Posts