രാത്രി നമസ്കാരത്തിന് നിയ്യത്ത് ചെയ്യുക

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

مَنْ أَتَىٰ فِرَاشَهُ وَهُوَ يَنْوِي أَنْ يَقُومَ فَيُصَلِّيَ مِنَ اللَّيْلِ فَغَلَبَتْهُ عَيْنُهُ حَتَّى يُصْبِحَ كُتِبَ لَهُ مَا نَوَى. وَكَانَ نَوْمُهُ صَدَقَةً عَلَيْهِ مِنْ رَبِّهِ

“രാത്രി നമസ്കാരത്തിന് നിയ്യത്ത് ചെയ്ത് വിരിപ്പണഞ്ഞ വ്യക്തി പുലരുവോളം ഉറങ്ങിപ്പോയി എങ്കിൽ, താൻ നിയ്യത്താക്കിയത് അയാൾക്ക് രേഖപ്പെടുത്തപ്പെടും. അല്ലാഹുവിൽനിന്നുള്ള സ്വദക്വയായിരിക്കും അയാൾക്ക് അയാളുടെ ഉറക്ക്” (സുനനു ഇബ്നിമാജഃ. അൽബാനി സ്വഹീഹെന്ന് വിധിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts