അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِذَا اسْتَيْقَظَ الرَّجُلُ مِنَ اللَّيْلِ وَأَيْقَظَ امْرَأَتَهُ فَصَلَّيَا رَكْعَتَيْنِ كُتِبَا مِنَ الذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ
“ഒരാൾ രാത്രിയിൽ ഉണർന്ന് ഇണയെ ഉണർത്തി, ഇരുവരും രണ്ടു റക്അത് നമസ്കരിച്ചാൽ അല്ലാഹുവിന് ധാരാളമായി ദിക്റെടുക്കുന്ന സ്ത്രീപുരുഷന്മാരിൽ അവർ എഴുതപ്പെടും.” (സുനനുഅബീദാവൂദ്. അൽബാനി ഹസനെന്ന് വിധിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല