നമസ്കാരം വർദ്ധിപ്പിക്കുന്നതിന്റെ മഹത്വം

THADHKIRAH

റബീഅഃ അൽഅസ്ലമി رَضِيَ اللَّهُ عَنْهُ  തിരുനബി ‎ﷺ യോട് പറഞ്ഞു:

أَسْأَلُكَ مُرَافَقَتَكَ فِي الْجَنَّةِ. قَالَ: أَوْ غَيْرَ ذٰلِكَ؟ قُلْتُ: هُوَ ذَاكَ. قَالَ: فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ

“താങ്കളോട് സ്വർഗ്ഗത്തിൽ താങ്കളുടെ സൗഹൃദവാസം ഞാൻ ചോദിക്കുന്നു. തിരുനബി ‎ﷺ പറഞ്ഞു: അതല്ലാത്ത വല്ലതുമുണ്ടോ? അദ്ദേഹം പറഞ്ഞു: അതാണ് വേണ്ടത്. തിരുനബി ‎ﷺ പറഞ്ഞു: കൂടുതൽ സുജൂദ്എടുത്ത് താങ്കൾ എന്നെ സഹായിക്കുക” (മുസ്ലിം)

 

Leave a Reply

Your email address will not be published.

Similar Posts