വിധിയിലെ ദുർഘടത്തിൽനിന്ന് രക്ഷകിട്ടാൻ

THADHKIRAH

അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം:

كان النبيُّ ‎ﷺ  يَتعوَّذُ من جَهدِ البَلاءِ، ودَرَكِ الشقاء، وسوء القضاءِ، وشماتةِ الأعداء

“പരീക്ഷണ ക്ലേശത്തിൽനിന്നും ദുർഘടത്തിൽനിന്നും വിധിവിപ ത്തിൽനിന്നും (ബുദ്ധിമുട്ടിൽ) ശത്രു സന്തോഷിക്കുന്നതിൽനിന്നും അല്ലാഹുവോട് തിരുനബി ‎ﷺ  രക്ഷതേടിയിരുന്നു” (ബുഖാരി)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts