ഇശാഅ്, ഫജ്ർ ജമാഅത്തുകളുടെ മഹത്വം

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

ليسَ صَلاةٌ أثقلَ على المُنَافِقِينَ من الفَجرِ وَالعِشاءِ، وَلو يَعلمونَ مَا فِيهِمَا لَأَتَوهُمَا ولَوْ حَبْواً

“ഇശാഅ്, ഫജ്ർ നമസ്കാരങ്ങളോളം കപടർക്ക് ഭാരിച്ച ഒരു നമസ്കാരവുമില്ല. അവ രണ്ടിലുമുള്ള പുണ്യം അറിഞ്ഞിരുന്നെങ്കിൽ ഇഴഞ്ഞെങ്കിലും അവർ അതിലേക്ക് വരുമായിരുന്നു.”  (ബുഖാരി)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts