ബാങ്കിന് ശേഷമുള്ള ദിക്റിന്റെ മഹത്വം

THADHKIRAH

തിരുദൂതർ ‎ﷺ പറഞ്ഞു: “ബാങ്കുവിളി കേൾക്കുന്നവൻ:

اللَّهُمَّ ربَّ هذِهِ الدَّعْوَةِ التَامَّة والصَّلاةِ القَائِمَةِ آتِ مُحَمَّداً اْلوَسِيلَةَ وَاْلفَضِيلَةَ، وَابْعَثْه مَقَاماً مَحْمُوداً الَّذِي وَعَدْتَهُ

എന്ന് ചൊല്ലിയാൽ, അയാൾക്ക് എന്റെ ശഫാഅത്ത് അനിവാര്യമായും ലഭിക്കും”  (ബുഖാരി)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts