അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ تَوَضَّأَ فأَحسَنَ الْوُضُوءَ ثُمَّ صلَّى رَكْعَتَيْنِ يُقْبِلُ عَلَيْهِمَا بِقلْبِهِ وَوَجْهِهِ وَجَبَتْ لَهُ الْجَنَّةَ
“നല്ല രീതിയിൽ വുദ്വുപൂർത്തിയാക്കി, തന്റെ മുഖവും മനസ്സും തിരിച്ച് രണ്ട് റക്അത്ത് നമസ്കരിക്കുന്നയാൾക്ക് സ്വർഗ്ഗം അനിവാര്യമായി” (മുസ്ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല